Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപി.ജി.എം ബീഫാത്തിമ...

പി.ജി.എം ബീഫാത്തിമ നിര്യാതയായി

text_fields
bookmark_border
പി.ജി.എം ബീഫാത്തിമ നിര്യാതയായി
cancel

കാസർകോട്: മൊഗ്രാൽ പുത്തൂർ കുന്നിൽ സ്വദേശിയും മധൂരിൽ താമസക്കാരുമായ പരേതനായ പി.എച്ച് അബൂബക്കറിന്‍റെ ഭാര്യ പി.ജി.എം ബീഫാത്തിമ (72) നിര്യാതയായി. പരേതനായ പി.ജി.എം ഹസൻകുട്ടിയുടെ മകളാണ്.

മക്കൾ: റഷീദ, നജ്മുന്നിസ, ബൽക്കീസ്, ഷരീഫ, ഫസീല, ഹംസ, കലാം, റിയാസ്, പരേതനായ അൽത്താഫ്. മരുമക്കൾ: കരീം ആസാദ് നഗർ, മഹ്മൂദ് പൊയക്കര, ഇബ്രാഹീം പാദാർ, അബൂബക്കർ ബെദിര, പരേതനായ സാലി പെർവാഡ്, ഫിറോസിയ, ലുബീന, സഹീറ.

സഹോദരങ്ങൾ: പി.ജി.എം അബ്ദുൽ ജബ്ബാർ, മൊയ്തീൻ, പരേതരായ അബദുൽ ഷരീഫ്, അബ്ദുൽ റഹ്മാൻ, ഹസ്സൻ, സുലൈഖമ്മ. മയ്യത്ത് കുന്നിൽ ബദർ ജുമാ മസ്ജിദ് അങ്കണത്തിൽ ഖബറടക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kasarkodepgm beefatima
News Summary - pgm beefatima dead in kasarkode
Next Story