Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2020 4:00 PM GMT Updated On
date_range 2020-07-06T21:30:54+05:30മറിയമ്മ
text_fieldsബദിയടുക്ക: അസുഖം മൂലം വര്‍ഷങ്ങളായി ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മൂക്കംപാറയിലെ മുഹമ്മദിൻെറ ഭാര്യ യാണ് (55) മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. മക്കള്‍: അഷ്റഫ്, സാദിഖ്. മരുമക്കള്‍: ആഇഷ, താനിയ. പടം: Mariyamma death -bm zubair ksd മരിച്ച
Next Story