Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightമു​സ്​​ലിം ലീ​ഗ് ...

മു​സ്​​ലിം ലീ​ഗ് പഞ്ചായത്തംഗം മർദനമേറ്റ്​ ആശുപത്രിയിൽ

text_fields
bookmark_border
rafi hospitalised ksd
cancel
camera_alt

അ​ക്ര​മ​ത്തി​ൽ പ​രി​ക്കേ​റ്റ മു​ഹ​മ്മ​ദ് റാ​ഫി ആ​ശു​പ​ത്രി​യി​ൽ

മൊ​ഗ്രാ​ല്‍പു​ത്തൂ​ര്‍: മൊ​ഗ്രാ​ല്‍പു​ത്തൂ​രി​ല്‍ പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തെ മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

എ​രി​യാ​ല്‍ പ​ത്താം​വാ​ര്‍ഡ് അം​ഗ​വും മു​സ്​​ലിം ലീ​ഗ് പ്ര​വ​ര്‍ത്ത​ക​നു​മാ​യ പി.​എം. മു​ഹ​മ്മ​ദ് റാ​ഫി​ക്കാ​ണ്​ (41) പ​രി​ക്കേ​റ്റ​ത്.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ ഒ​രു വി​വാ​ഹ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങു​ന്ന​തി​നി​ടെ മൊ​ഗ്രാ​ല്‍പു​ത്തൂ​ര്‍ സ്‌​കൂ​ളി​ന് സ​മീ​പം ര​ണ്ടു​പേ​ര്‍ ചേ​ര്‍ന്ന് ഇ​രു​മ്പ് വ​ടി​കൊ​ണ്ട് അ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി. റാ​ഫി​യു​ടെ കൈ​യൊ​ടി​ഞ്ഞി​ട്ടു​ണ്ട്.

റാ​ഫി​യു​ടെ പ​രാ​തി​യി​ല്‍ എ​രി​യാ​ലി​ലെ ക​ബീ​ര്‍, ജാ​ഫ​ര്‍ എ​ന്നി​വ​ര്‍ക്കെ​തി​രെ ന​ര​ഹ​ത്യാ​ശ്ര​മ​ത്തി​ന് കാ​സ​ര്‍കോ​ട് പൊ​ലീ​സ് കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ATTACKEDmogralpanchayath member
News Summary - muslim league panchayath member attacked and hospitalised
Next Story