Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightമനീഷിനായുളള അന്വേഷണം...

മനീഷിനായുളള അന്വേഷണം തുടരുന്നു

text_fields
bookmark_border
മനീഷിനായുളള അന്വേഷണം തുടരുന്നു
cancel

കാ​സ​ർ​കോ​ട്: ജി​ല്ല​യി​ലെ മു​ളി​യാ​ർ ഗ്രാ​മ​ത്തി​ലെ ഇ​രി​യ​ണ്ണി​യി​ലെ വാ​ട​ക ക്വാ​ർ​ട്ടേ​ഴ്‌​സി​ൽ താ​മ​സി​ച്ചി​രു​ന്ന പ​രേ​ത​നാ​യ കൃ​ഷ്ണ​ൻ മ​ണി​യാ​ണി​യു​ടെ മ​ക​ൻ എ​ൽ.​കെ. മ​നീ​ഷി​നാ​യു​ള്ള അ​ന്വേ​ഷ​ണം തു​ട​രു​ന്നു.

2019 ജൂ​ൺ 29 മു​ത​ൽ കാ​ണാ​നി​ല്ലെ​ന്ന ഭാ​ര്യ​യു​ടെ പ​രാ​തി​യി​ൽ ആ​ദൂ​ർ പൊ​ലീ​സാ​ണ്​ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. വെ​ളു​ത്ത​നി​റ​വും 170 സെൻറി​മീ​റ്റ​ർ ഉ​യ​ര​വു​മു​ള്ള മ​നീ​ഷി​ന്​ കാ​ണാ​താ​വു​മ്പോ​ൾ 35 വ​യ​സ്സാ​ണ് പ്രാ​യം.

വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ ആ​ദൂ​ർ പൊ​ലീ​സി​ൽ 04994 260024, 9497980913, 9497987219 എ​ന്നീ ന​മ്പ​റു​ക​ളി​ൽ അ​റി​യി​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:man missingmissing caseKasaragod News
Next Story