Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightനന്ദന കൃഷ്​ണക്ക്​...

നന്ദന കൃഷ്​ണക്ക്​ മാധ്യമം പത്രം കൈമാറി

text_fields
bookmark_border
നന്ദന കൃഷ്​ണക്ക്​ മാധ്യമം പത്രം കൈമാറി
cancel
camera_alt

ഇമ്മാനുവൽ സിൽക്​സ്​ ​സ്​പോൺസർ ചെയ്​ത നന്ദന കൃഷ്​ണക്കുള്ള മാധ്യമം പത്രം മാനേജിങ്​ പാർട്​ണർ സി.പി. ഫൈസൽ കൈമാറുന്നു

കാഞ്ഞങ്ങാട്​: ഫുട്​ബാളിൽ ദേശീയ ക്യാമ്പ്​ വരെയെത്തി അക്ഷരവീട്​ ആദരത്തിന്​ അർഹയായ എണ്ണപ്പാറ കുറ്റിയടുക്കത്തെ നന്ദന കൃഷ്​ണക്ക്​ ഇമ്മാനുവൽ സിൽക്​സ്​ സ്​പോൺസർ ചെയ്​ത രണ്ടു​ വർഷത്തെ മാധ്യമം പത്രം കൈമാറി. കാഞ്ഞങ്ങാട്​ നടന്ന ചടങ്ങിൽ ഇമ്മാനുവൽ സിൽക്​സ്​ മാനേജിങ്​ പാർട്​ണർ സി.പി. ഫൈസലാണ്​ പത്രം കൈമാറിയത്​. റീജനൽ മാനേജർ ഇംറാൻ ഹുസൈൻ, പബ്ലിക്​ റിലേഷൻ മാനേജർ ഷൗക്കത്തലി, ഡി.എഫ്​.സി ബി.എം. മുഹമ്മദ്​കുഞ്ഞി, മുൻ ഡി.എഫ്​.സി ഹമീദ്​ കക്കണ്ടം, ബ്യൂറോ ചീഫ്​ രവീന്ദ്രൻ രാവണേശ്വ​രം, ഫീൽഡ്​ ഓഫിസർ രാധാകൃഷ്​ണൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamammadhyamam velicham
Next Story