ചെറുവത്തൂർ: പിലിക്കോട് തോട്ടം ഗേറ്റിൽ ചരക്കുലോറി അപകടത്തിൽപെട്ടു.
കാസർകോടുനിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന നാഷനല്‍ പെര്‍മിറ്റ് ലോറി നിയന്ത്രണം വിട്ട് ശനിയാഴ്ച രാവിലെ 5.45ഓടെ ഹൈടെന്‍ഷന്‍ വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.
പോസ്റ്റ് തകർന്നു. ആളപായമില്ല. അപകടത്തെ തുടര്‍ന്ന് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.