Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightജില്ല പഞ്ചായത്തിൽ...

ജില്ല പഞ്ചായത്തിൽ ഇടതിന്​ അട്ടിമറി ജയം; ബി.ജെ.പിക്ക്​ നേട്ടം

text_fields
bookmark_border
Left coup victory in district panchayat; Benefit to the BJP
cancel

ജി​ല്ല പ​ഞ്ചാ​യ​ത്തി​ൽ എ​ൽ.​ഡി.​എ​ഫി​ന്​ അ​ട്ടി​മ​റി ജ​യം. ന​ഗ​ര​സ​ഭ, ബ്ലോ​ക്ക്​ പ​ഞ്ചാ​യ​ത്തു​ക​ൾ ഇ​രു​മു​ന്ന​ണി​ക​ളും നി​ല​നി​ർ​ത്തി​യ​പ്പോ​ൾ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ ഭ​ര​ണ​ത്തി​ൽ ബി.​ജെ.​പി ഒ​രു​പ​ടി മു​ന്നി​ൽ. യു.​ഡി.​എ​ഫ്​ ഭ​രി​ച്ച ജി​ല്ല പ​ഞ്ചാ​യ​ത്ത്​ സ്വ​ത​ന്ത്ര​െൻറ പി​ന്തു​ണ​യോ​ടെ എ​ൽ.​ഡി.​എ​ഫ്​ പി​ടി​ച്ചു.

സീ​റ്റ്​ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന്​ കോ​ൺ​ഗ്ര​സ്​ വി​ട്ട്​ എ​ൽ.​ഡി.​എ​ഫ്​ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ച ഷാ​ന​വാ​സ്​ പാ​ദൂ​ർ മു​സ്​​ലിം ലീ​ഗി​െൻറ ത​ട്ട​ക​മാ​യ ചെ​ങ്ക​ള പി​ടി​ച്ചു​കൊ​ണ്ടാ​ണ്​ ജി​ല്ല പ​ഞ്ചാ​യ​ത്ത്​ ഭ​ര​ണം എ​ൽ.​ഡി.​എ​ഫി​െൻറ കൈ​യി​ൽ എ​ത്തി​ച്ച​ത്. സ്വ​ത​ന്ത്ര​ൻ ഉ​ൾ​െ​പ്പ​ടെ എ​ട്ട്​ സീ​റ്റ്​ എ​ൽ.​ഡി.​എ​ഫ്​ നേ​ടി​യ​പ്പോ​ൾ യു.​ഡി.​എ​ഫ്​ ഏ​ഴു സീ​റ്റ്​ നേ​ടി. ബി.​ജെ.​പി ര​ണ്ടു സീ​റ്റു​ക​ൾ നി​ല​നി​ർ​ത്തി.

ജി​ല്ല​യി​ലെ ആ​കെ മൂ​ന്നു ന​ഗ​ര​സ​ഭ​ക​ളി​ൽ കാ​ഞ്ഞ​ങ്ങാ​ട്​, നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ​ക​ൾ എ​ൽ.​ഡി.​എ​ഫും കാ​സ​ർ​കോ​ട്​ യു.​ഡി.​എ​ഫും നി​ല​നി​ർ​ത്തി. കാ​ഞ്ഞ​ങ്ങാ​ട്​ ന​ഗ​ര​സ​ഭ ബ്ലോ​ക്ക്​ പ​ഞ്ചാ​യ​ത്ത്​ നി​ല​യി​ൽ മാ​റ്റ​മി​ല്ല. ആ​കെ നാ​ലു​ ബ്ലോ​ക്ക്​ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ സി​റ്റി​ങ്​​ ബ്ലോ​ക്കു​ക​ളാ​യ നാ​ലെ​ണ്ണം എ​ൽ.​ഡി.​എ​ഫും ര​ണ്ടെ​ണ്ണം യു.​ഡി.​എ​ഫും നി​ല​നി​ർ​ത്തി. മ​ഞ്ചേ​ശ്വ​രം ബ്ലോ​ക്കി​ൽ എ​സ്.​ഡി.​പി.​െ​എ​ക്ക്​ ഒ​രു സീ​റ്റ്​ ല​ഭി​ച്ചു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഇ​ട​തു-​വ​ല​തു മു​ന്ന​ണി​ക​ൾ​ക്ക്​ മു​ന്നേ​റ്റ​മു​ണ്ടാ​യി​ട്ടി​ല്ല. 38 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഇ​ട​തു​പ​ക്ഷ​ത്തി​ന്​ പു​ല്ലൂ​ർ പെ​രി​യ പ​ഞ്ചാ​യ​ത്ത്​ ന​ഷ്​​ട​​പ്പെ​ട്ട​ത്​ രാ​ഷ്​​ട്രീ​യ​മാ​യ തി​രി​ച്ച​ടി​യാ​യി. 17 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ അ​ധി​കാ​ര​മു​ണ്ടാ​യി​രു​ന്ന ഇ​ട​തു​പ​ക്ഷ​ത്തി​ന്​ ഇ​ര​ട്ട​ക്കൊ​ല ന​ട​ന്ന പു​ല്ലൂ​ർ പെ​രി​യ​യി​ൽ ജ​ന​ഹി​തം എ​തി​രാ​യി.

അ​തേ​സ​മ​യം, പു​ല്ലൂ​ർ പെ​രി​യ ഉ​ൾ​പ്പെ​ട്ട ജി​ല്ല ഡി​വി​ഷ​നി​ൽ എ​ൽ.​ഡി.​എ​ഫ്​ വി​ജ​യം നേ​ടി. എ​ൽ.​ഡി.​എ​ഫ്​ 16 പ​ഞ്ചാ​യ​ത്തു​ക​ളി​ലും യു.​ഡി.​എ​ഫ്​ 17 പ​ഞ്ചാ​യ​ത്തു​ക​ളി​ലും ബി.​ജെ.​പി അ​ഞ്ചു​ പ​ഞ്ചാ​യ​ത്തു​ക​ളി​ലും മു​ന്നേ​റ്റ​മു​ണ്ടാ​ക്കി. കോ​ൺ​ഗ്ര​സ്​ വി​മ​ത​രു​ടെ പ​ഞ്ചാ​യ​ത്താ​യ ഇൗ​സ്​​റ്റ് ​എ​ളേ​രി​യ കോ​ൺ​ഗ്ര​സ്​ തി​രി​ച്ചു​പി​ടി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kasaragod Newspanchayat election
News Summary - Left coup victory in district panchayat; Benefit to the BJP
Next Story