Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകുറ്റിക്കോൽ സൊസൈറ്റി...

കുറ്റിക്കോൽ സൊസൈറ്റി തെരഞ്ഞെടുപ്പ്​: ഭരണം പിടിക്കാനുള്ള ശ്രമം തടഞ്ഞത്​ സി.പി.എം നേതൃത്വം

text_fields
bookmark_border
cpm
cancel

കു​റ്റി​ക്കോ​ൽ: കാ​സ​ർ​കോ​ട്​ താ​ലൂ​ക്ക്​ റ​ബ​ർ ഫാ​ർ​മേ​ഴ്​​സ്​ ​െസാ​​​സൈ​റ്റി പി​ടി​ച്ചെ​ടു​ക്കാ​ൻ സി.​പി.​എം പ്രാ​ദേ​ശി​ക നേ​തൃ​ത്വ​ത്തി​െൻറ ശ്ര​മം ത​ട​ഞ്ഞ​ത്​ ​മേ​ൽ​ഘ​ട​കം. ഘ​ട​ക ക​ക്ഷി​യു​ടെ കൈ​വ​ശ​മു​ള്ള സൊ​സൈ​റ്റി വ്യാ​ജ​രേ​ഖ ഉ​പ​യോ​ഗി​ച്ചു പി​ടി​ച്ചെ​ടു​ത്തു​വെ​ന്ന പ​രാ​തി​യു​മാ​യി സി.​പി.​െ​എ കോ​ട​തി ക​യ​റി​യാ​ൽ യു.​ഡി.​എ​ഫ്​ ഏ​റ്റു​പി​ടി​ക്കും. പെ​രി​യ ഇ​ര​ട്ട​ക്കൊ​ല, മ​ൻ​സൂ​ർ വ​ധം തു​ട​ങ്ങി​യ കേ​സു​ക​ളി​ൽ പ്ര​തി​ക്കൂ​ട്ടി​ൽ നി​ൽ​ക്കു​ന്ന സി.​പി.​എ​മ്മി​നു മു​ന്ന​ണി​യു​ടെ കൂ​ട്ട്​ ഇ​തോ​ടെ ഇ​ല്ലാ​താ​കും. സ​മ​ര​വും നി​യ​മ​പ്ര​ശ്​​ന​ങ്ങ​ളു​മാ​യി ഉ​യ​ർ​ന്ന്​ വി​ഷ​യം സി.​പി.​െ​എ സം​സ്​​ഥാ​ന ത​ല​ത്തി​ലേ​ക്ക്​ ഉ​യ​ർ​ന്നാ​ൽ സി.​പി.​എ​മ്മി​നു ത​ല​യൂ​രേ​ണ്ടി​വ​രും.

ബേ​ഡ​കം ഏ​രി​യ​യി​ൽ സി.​പി.​എ​മ്മി​ൽ വ​ർ​ഷ​ങ്ങ​ളാ​യി നി​ല​നി​ന്ന വി​ഭാ​ഗീ​യ പ്ര​ശ്​​ന​ത്തി​ന്​ ഒ​രു പ​രി​ധി​വ​രെ പ​രി​ഹാ​ര​മാ​യ​ത്​ പി. ​ഗോ​പാ​ല​ൻ മാ​സ്​​റ്റ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ണ്ടാ​യ വി​മ​ത വി​ഭാ​ഗം സി.​പി.​െ​എ​യി​ൽ ചേ​ർ​ന്ന​തോ​ടെ​യാ​ണ്. സി.​പി.​എം വി​ടു​േ​മ്പാ​ൾ ഗോ​പാ​ല​ൻ മാ​സ്​​റ്റ​ർ പ്ര​സി​ഡ​ൻ​റാ​യ സൊ​സൈ​റ്റി​യി​ലെ 11 അം​ഗ​ങ്ങ​ളി​ൽ നാ​ലു​പേ​ർ മാ​ത്ര​മാ​ണ്​ സി.​പി.​െ​എ​യു​ടേ​താ​യി​ട്ടു​ണ്ടാ​യ​ത്. മ​റ്റു​ള്ള​വ​ർ സി.​പി.​എ​മ്മി​ലാ​യി​രു​ന്നു. എ​ന്നാ​ൽ, തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ന്നാ​ൽ ആ​രു ജ​യി​ക്കു​മെ​ന്ന്​ ഇ​രു കൂ​ട്ട​ർ​ക്കും ഉ​റ​പ്പു​ണ്ടാ​യി​രു​ന്നി​ല്ല. സൊ​സൈ​റ്റി​യു​ടെ അ​ധി​കാ​രം ല​ഭി​ക്കു​ന്ന​ത്​ സി.​പി.​എ​മ്മി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഗോ​പാ​ല​ൻ മാ​സ്​​റ്റ​ർ​ക്കു​ള്ള മ​റു​പ​ടി​യാ​ണ്. ഇ​തി​െൻറ മു​ന്നോ​ടി​യാ​യി പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ്​ പി​ടി​ച്ച മാ​​തൃ​ക​യി​ൽ സൊ​സൈ​റ്റി പി​ടി​ക്കാ​ൻ 300ാളം ​വ്യാ​ജ കാ​ർ​ഡു​ക​ൾ ഉ​ണ്ടാ​ക്കി​യ​താ​യി ആ​രോ​പ​ണം ഉ​യ​ർ​ന്നു.

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു തൊ​ട്ടു​മു​മ്പ്​ ന​ട​ക്കേ​ണ്ടി​യി​രു​ന്ന സൊ​സൈ​റ്റി തെ​ര​ഞ്ഞെ​ടു​പ്പ്​ ഇൗ ​ത​ന്ത്ര​ത്തി​െൻറ ഭാ​ഗ​മാ​യി മാ​റ്റി​വെ​ക്കു​ക​യും ചെ​യ്​​തു. എ​ന്നാ​ൽ, അ​വ​ർ നി​ശ്ച​യി​ച്ച്​ നി​യ​മി​ച്ച റി​േ​ട്ട​ണി​ങ്​ ഒാ​ഫി​സ​ർ സി.​പി.​എ​മ്മി​െൻറ സ​ഹാ​യ​ത്തി​ന്​ എ​ത്തി​യി​ല്ല. വ്യ​ജ കാ​ർ​ഡു​ക​ളു​മാ​യി ആ​ളു​ക​ൾ എ​ത്തി​യ​പ്പോ​ർ സി.​പി.​െ​എ​ക്കാ​ർ എ​തി​ർ​ത്തു. അ​വ​രെ റി​േ​ട്ട​ണി​ങ്​​ ഒാ​ഫി​സ​ർ തി​രി​ച്ച​യ​ക്കു​ക​യും ചെ​യ്​​തു. കു​റ​ച്ച ുസ​മ​യം തെ​ര​ഞ്ഞെ​ടു​പ്പ്​ നി​ർ​ത്തി​വെ​ച്ചു. ഇ​തി​നി​ട​യി​ലാ​ണ്​ പി​ടി​ച്ചെ​ടു​ക്കു​ക​യെ​ന്ന ത​ന്ത്രം ന​ട​പ്പാ​ക്കി​യാ​ലു​ണ്ടാ​കു​ന്ന രാ​ഷ്​​ട്രീ​യ പ്ര​ശ്​​നം സി.​പി.​എ​മ്മി​െൻറ മേ​ൽ​ഘ​ട​ക​ത്തി​ൽ നി​ന്നും വ​ന്ന​ത്. അ​തോ​ടെ വ്യാ​ജ കാ​ർ​ഡു​ക​ൾ പി​ൻ​വ​ലി​ഞ്ഞു. വോ​െ​ട്ട​ണ്ണി​യ​പ്പോ​ൾ ഗോ​പാ​ല​ൻ മാ​സ്​​റ്റ​റു​ടെ പാ​ന​ലി​നു ജ​യം.

എ​ണ്ണി​ക്ക​ഴി​ഞ്ഞ​പ്പോ​ൾ സി.​പി.​െ​എ​യു​ടെ പ്ര​സി​ഡ​ൻ​റ്​ സ്​​ഥാ​നാ​ർ​ഥി പി. ​ഗോ​പാ​ല​ൻ മാ​സ്​​റ്റ​ർ​ക്ക്​ 316 വോ​ട്ട്​ ല​ഭി​ച്ചു. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന മ​റ്റ്​ ഏ​ഴു​പേ​ർ​ക്കും ജ​യി​ക്കാ​നു​ള്ള വോ​ട്ട്​ ല​ഭി​ച്ചു. സൊ​സൈ​റ്റി പ്ര​സി​ഡ​ൻ​റാ​കാ​ൻ സി.​പി.​എം നി​ശ്ച​യി​ച്ച സ്​​ഥാ​നാ​ർ​ഥി ഏ​രി​യ ക​മ്മി​റ്റി​യം​ഗം കെ.​എ​ൻ. രാ​ജ​ന്​ 180 വോ​ട്ട്​ മാ​ത്രം ല​ഭി​ച്ച​ത്​ സി.​പി.​എം കേ​ന്ദ്ര​ങ്ങ​ളെ ഞെ​ട്ടി​ച്ചു. അ​തേ​സ​മ​യം സി.​പി.​എം പാ​ന​ലി​ലെ സ​തീ​രാ​ജ​ന്​ 265 വോ​ട്ട്​ ല​ഭി​ച്ചു. ഗോ​പാ​ല​ൻ​മാ​സ്​​റ്റ​ർ പു​റ​ത്തു​പോ​യി​ട്ടും നേ​തൃ​ത്വ​ത്തോ​ടു​ള്ള അ​തൃ​പ്​​തി നീ​ങ്ങി​യി​ല്ലെ​ന്നാ​ണ്​ കു​റ്റി​ക്കോ​ൽ ഫാ​ർ​മേ​ഴ്​​സ്​ സൊ​സൈ​റ്റി തെ​ര​ഞ്ഞെ​ടു​പ്പ്​ ഫ​ലം ന​ൽ​കു​ന്ന സൂ​ച​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPMKuttikol Society Election
News Summary - Kuttikol Society Election: CPM defend power
Next Story