Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാസര്‍കോട് 174 പേര്‍ക്ക് കൂടി കോവിഡ്; 154 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

text_fields
bookmark_border
കാസര്‍കോട് 174 പേര്‍ക്ക് കൂടി കോവിഡ്; 154 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ
cancel

കാസര്‍കോട്: ജില്ലയില്‍ ബുധനാഴ്ച 174 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 154 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതേസമയം, 89 പേര്‍ രോഗമുക്തി നേടി.

രോഗം സ്ഥിരീകരിച്ചവരില്‍ 15 പേര്‍ വിദേശത്തുനിന്നും, അഞ്ചു പേര്‍ ഇതര സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണെന്ന് ഡി.എം.ഒ ഡോ. എ.വി രാംദാസ് അറിയിച്ചു.

നിരീക്ഷണത്തിലുള്ളത് 5119 പേര്‍

വീടുകളില്‍ 4149 പേരും സ്ഥാപനങ്ങളില്‍ 970 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5119 പേരാണ്. പുതിയതായി 322 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1263 സാമ്പിളുകള കൂടി പരിശോധനയ്ക്ക് അയച്ചു. 831 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 296 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 62 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു

തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

ബെള്ളൂര്‍- ഒന്ന്

ചെങ്കള- നാല്

കരിവെള്ളൂര്‍-ഒന്ന്

തൃക്കരിപ്പൂര്‍-11

കാഞ്ഞങ്ങാട്-19

അജാനൂര്‍-15

പുല്ലൂര്‍പെരിയ-8

മടിക്കൈ-നാല്

പള്ളിക്കര-22

മധൂര്‍-ആറ്

കുമ്പള-ഒമ്പത്

ചെമ്മനാട്- 16

കാസര്‍കോട്-എട്ട്

മൊഗ്രാല്‍പുത്തൂര്‍-ഒന്ന്

മഞ്ചേശ്വരം-ആറ്

മംഗല്‍പാടി-ഒന്ന്

കള്ളാര്‍-ഏഴ്

പനത്തടി-ഒന്ന്

ഉദുമ-15

മുളിയാര്‍-ഒന്ന്

എന്‍മകജെ-ഒന്ന്

പുത്തിഗെ-രണ്ട്

വലിയറമ്പ-ഒന്ന്

പിലിക്കോട്-മൂന്ന്

നീലേശ്വരം-മൂന്ന്

കയ്യൂര്‍ചീമേനി-അഞ്ച്

കളനാട്-ഒന്ന്

കാറഡുക്ക-ഒന്ന്

തലശ്ശേരി-ഒന്ന്

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story