Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_right10 മാസത്തിനിടെ ചൈൽഡ്...

10 മാസത്തിനിടെ ചൈൽഡ് ലൈനിൽ രജിസ്​റ്റർ ചെയ്തത് 329 കേസുകൾ

text_fields
bookmark_border
10 മാസത്തിനിടെ ചൈൽഡ് ലൈനിൽ രജിസ്​റ്റർ ചെയ്തത് 329 കേസുകൾ
cancel

കാ​സ​ർ​കോ​ട്​: 2020 ഏ​പ്രി​ൽ മു​ത​ൽ 2021 ജ​നു​വ​രി വ​രെ ജി​ല്ല​യി​ലെ ചൈ​ൽ​ഡ് ലൈ​നി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്ത​ത് 329 കേ​സു​ക​ൾ. കു​ട്ടി​ക​ൾ​ക്കെ​തി​രെ​യു​ള്ള ലൈം​ഗി​കാ​തി​ക്ര​മം സം​ബ​ന്ധി​ച്ച് 50 കേ​സു​ക​ളും ശാ​രീ​രി​ക പീ​ഡ​നം സം​ബ​ന്ധി​ച്ച് 41 കേ​സു​ക​ളു​മു​ൾ​പ്പെ​ടെ​യാ​ണി​ത്.

ഇ​തി​ൽ 120 കേ​സു​ക​ൾ തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​ക്ക് മു​മ്പാ​കെ ഹാ​ജ​രാ​ക്കി. ചൈ​ൽ​ഡ്‌​ലൈ​ൻ അ​ഡ്വൈ​സ​റി യോ​ഗ​ത്തി​ൽ ഡെ​പ്യൂ​ട്ടി ക​ല​ക്ട​ർ (എ​ൽ.​ആ​ർ) എം.​കെ. ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചൈ​ൽ​ഡ്‌​ലൈ​ൻ ജി​ല്ല കോ​ഓ​ഡി​നേ​റ്റ​ർ അ​നീ​ഷ് ജോ​സ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

ജി​ല്ല പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ അ​ഡ്വ. എ​സ്.​എ​ൻ. സ​രി​ത, ചൈ​ൽ​ഡ് പ്രൊ​ട്ട​ക്​​ഷ​ൻ ഓ​ഫി​സ​ർ സി.​എം. ബി​ന്ദു, സി.​ഡ​ബ്ല്യു.​സി അം​ഗം അ​ഡ്വ. മ​ണി ജി. ​നാ​യ​ർ, ചൈ​ൽ​ഡ്‌​ലൈ​ൻ നോ​ഡ​ൽ ഡ​യ​റ​ക്ട​ർ മാ​ത്യു സാ​മു​വ​ൽ, ലീ​ഗ​ൽ സ​ർ​വി​സ് അ​തോ​റി​റ്റി സെ​ക്​​ഷ​ൻ ഓ​ഫി​സ​ർ എ. ​ദി​നേ​ശ, ചൈ​ൽ​ഡ്‌​ലൈ​ൻ സ​പ്പോ​ർ​ട്ട് ഡ​യ​റ​ക്ട​ർ സു​ധാ​ക​ര​ൻ ത​യ്യി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:childlineKasaragod News
Next Story