Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightവിനോദ സഞ്ചാര...

വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ തിരക്കേറുന്നു

text_fields
bookmark_border
Crowded at tourist attractions
cancel
camera_alt

ഞാ​യ​റാ​ഴ്​​ച പ​ള്ളി​ക്ക​ര ബീ​ച്ചി​ൽ അ​നു​ഭ​വ​​പ്പെ​ട്ട തി​ര​ക്ക്

കാ​സ​ർ​കോ​ട്​: കോ​വി​ഡ്​ ഇ​ള​വു​ക​ൾ വ​ന്ന​തോ​ടെ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ തി​ര​ക്കേ​റു​ന്നു. ജി​ല്ല​യി​ലെ വി​വി​ധ ബീ​ച്ചു​ക​ളി​ലും മ​റ്റു​മാ​ണ്​ സ​ന്ദ​ർ​ശ​ക​രെ​ത്തു​ന്ന​ത്. അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ ഈ ​തി​ര​ക്ക്​ വ​ർ​ധി​ക്കും. മ​റ്റു ജി​ല്ല​ക​ളി​ൽ​നി​ന്നും സം​സ്​​ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും വ​രു​ന്ന സ​ഞ്ചാ​രി​ക​ളും കു​റ​വ​ല്ല.

ബേ​ക്ക​ൽ കോ​ട്ട, പ​ള്ളി​ക്ക​ര ബീ​ച്ച്, മ​ഞ്ഞം​പൊ​തി​ക്കു​ന്ന്, പൊ​സ​ഡി​ഗും​ബെ തു​ട​ങ്ങി​യ സ്​​ഥ​ല​ങ്ങ​ളി​ൽ ഞാ​യ​റാ​ഴ്​​ച​ക​ളി​ൽ അ​നു​ഭ​വ​പ്പെ​ട്ട​ത്​ ന​ല്ല തി​ര​ക്കാ​ണ്. വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ​ക്ക്​ ജീ​വ​ൻ വെ​ക്കു​ന്ന​ത്​ ഇ​തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ർ​ക്കും ആ​ശ്വാ​സ​മാ​വു​ക​യാ​ണ്.

മാ​സ​ങ്ങ​ളാ​യി ദു​രി​ത​ത്തി​ലാ​യി​രു​ന്ന​വ​രി​ൽ പ​ല​രും മ​റ്റു പ​ല ജോ​ലി​ക​ളും ചെ​യ്​​താ​ണ്​ കു​ടും​ബം പു​ല​ർ​ത്തി​യ​ത്. ഇ​ത്ത​ര​ക്കാ​ർ​ക്ക്​ ഇ​പ്പോ​ൾ ക​ച്ച​വ​ടം തി​രി​ച്ചു​വ​ര​വി​െൻറ പാ​ത​യി​ലാ​ണ്. അ​തേ​സ​മ​യം, ജി​ല്ല​യി​ലെ ഭ​ക്ഷ​ണ​ശാ​ല​ക​ൾ​ക്ക്​ രാ​ത്രി ഒ​മ്പ​തു​വ​രെ മാ​ത്രം സ​മ​യ​മ​നു​വ​ദി​ച്ച​ത്​ സ​ഞ്ചാ​രി​ക​ളെ കു​ഴ​ക്കു​ക​യാ​ണ്. ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ വൈ​കീ​ട്ട്​ ഏ​ഴു​മു​ത​ൽ ത​ന്നെ ഹോ​ട്ട​ലു​ക​ൾ ത​പ്പി ന​ട​ക്കേ​ണ്ട അ​വ​സ്​​ഥ​യാ​ണെ​ന്ന്​ ക​ർ​ണാ​ട​ക​യി​ൽ നി​ന്നെ​ത്തി​യ കു​ടും​ബം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kasaragod Newstourism
News Summary - Crowded at tourist attractions
Next Story