Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകോവിഡ് വാക്സിൻ:...

കോവിഡ് വാക്സിൻ: കാ​സ​ർ​കോ​ട്​ ഡ്രൈ റണ്‍ വിജയകരം

text_fields
bookmark_border
kasarkode dry run
cancel
camera_alt

കാ​സ​ര്‍കോ​ട് കിം​സ് ആ​ശു​പ​ത്രി​യി​ല്‍ ന​ട​ന്ന ഡ്രൈ ​റ​ണ്ണിൽനിന്ന്​

കാ​സ​ർ​കോ​ട്​: കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ പ്ര​വ​ര്‍ത്ത​ന​ത്തി​‍െൻറ മു​ന്നൊ​രു​ക്കം പൂ​ര്‍ത്തി​യാ​ക്കി ജി​ല്ല​യി​ല്‍ മൂ​ന്ന് കേ​ന്ദ്ര​ങ്ങ​ളി​ല്‍ വി​ജ​യ​ക​ര​മാ​യി ഡ്രൈ ​റ​ണ്‍ ന​ട​ത്തി. കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ല ആ​ശു​പ​ത്രി, ചി​റ്റാ​രി​ക്കാ​ല്‍ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം, കാ​സ​ര്‍കോ​ട് കിം​സ് ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഡ്രൈ ​റ​ണ്‍ സം​ഘ​ടി​പ്പി​ച്ച​ത്. കോ​വി​ഡ് വാ​ക്സി​നേ​ഷ​െൻറ എ​ല്ലാ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും അ​തേ രീ​തി​യി​ല്‍ ആ​വി​ഷ്‌​ക​രി​ക്കു​ക​യാ​യി​രു​ന്നു മൂ​ന്നു കേ​ന്ദ്ര​ങ്ങ​ളി​ലും.

ജി​ല്ല ആ​ശു​പ​ത്രി​യി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ എ.​ഡി.​എം എ​ന്‍. ദേ​വീ​ദാ​സ്, ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ (ആ​രോ​ഗ്യം) ഡോ. ​എ.​വി. രാം​ദാ​സ്, ജി​ല്ല ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​കെ. പ്ര​കാ​ശ്, ജി​ല്ല ആ​ര്‍.​സി.​എ​ച്ച് ഓ​ഫി​സ​ര്‍ ഡോ. ​മു​ര​ളീ​ധ​ര നെ​ല്ലൂ​രാ​യ, ജി​ല്ല ആ​ശു​പ​ത്രി ആ​ര്‍.​എം.​ഒ ഡോ. ​ശ്രീ​ജി​ത്ത് മോ​ഹ​ന്‍, ഹോ​സ്ദു​ര്‍ഗ് സ​ബ് ഇ​ന്‍സ്പെ​ക്ട​ര്‍ സി. ​ബാ​ല​കൃ​ഷ്ണ​ന്‍, ഹെ​ല്‍ത്ത് ഇ​ന്‍സ്പെ​ക്ട​ര്‍ മു​ഹ​മ്മ​ദ്കു​ട്ടി, പ​ബ്ലി​ക് ഹെ​ല്‍ത്ത് ന​ഴ്സ് ദാ​ക്ഷാ​യ​ണി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

ചി​റ്റാ​രി​ക്കാ​ല്‍ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ ജെ​യിം​സ് പ​ന്ത​മാ​ക്ക​ല്‍, വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഫി​ലോ​മി​ന ജോ​ണി, ഡോ. ​കെ. ജോ​ണ്‍ ജോ​ണ്‍, ഡോ. ​സൂ​ര്യ രാ​ഘ​വ​ന്‍, ഹെ​ല്‍ത്ത് ഇ​ന്‍സ്പെ​ക്ട​ര്‍ പി.​ടി. ശ്രീ​നി​വാ​സ​ന്‍, പ​ബ്ലി​ക് ഹെ​ല്‍ത്ത് ന​ഴ്സ് ഗീ​താ​മ​ണി എ​ന്നി​വ​രും കാ​സ​ര്‍കോ​ട് കിം​സ് ആ​ശു​പ​ത്രി​യി​ല്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​രാ​ജാ​റാം, ഡോ. ​നി​ര്‍മ​ല്‍, ഡോ. ​നാ​രാ​യ​ണ നാ​യ്ക്, ഡോ. ​മാ​ത്യു ജെ. ​വാ​ള​മ്പ​റ​മ്പി​ല്‍ എ​ന്നി​വ​രും നേ​തൃ​ത്വം ന​ല്‍കി.സ്വ​കാ​ര്യ മേ​ഖ​ല​യി​ലേ​തു​ള്‍പ്പെ​ടെ​യു​ള്ള ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​ര്‍ക്കും ആ​ശ പ്ര​വ​ര്‍ത്ത​ക​ര്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള ഫീ​ല്‍ഡു​ത​ല വ​ള​ൻ​റി​യ​ര്‍മാ​ര്‍ക്കും അ​ട​ക്കം 5750 പേ​ര്‍ക്കാ​ണ് ജി​ല്ല​യി​ല്‍ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ വാ​ക്‌​സി​ന്‍ ന​ല്‍കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid VaccineDry Run
News Summary - covid Vaccine: dry run successful in kasarkode
Next Story