Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപള്ളിക്കര മേൽപാലം...

പള്ളിക്കര മേൽപാലം നിർമാണം; ചീറ്റക്കൽ കുന്ന്​ ഇല്ലാതായി

text_fields
bookmark_border
Construction of Pallikkara flyover; Cheettakkal Hill
cancel
camera_alt

പള്ളിക്കര റെയിൽവേ മേൽപാലം നിർമാണത്തിനായി മണ്ണെടുക്കുന്ന ചീറ്റക്കൽ കുന്ന്

ചെ​റു​വ​ത്തൂ​ർ: പ​ള്ളി​ക്ക​ര മേ​ൽ​പാ​ലം നി​ർ​മാ​ണ​ത്തെ തു​ട​ർ​ന്ന് ചീ​റ്റ​ക്ക​ൽ കു​ന്ന്​ ഇ​ല്ലാ​താ​കു​ന്നു. സം​സ്ഥാ​ന​ത്ത് ദേ​ശീ​യ പാ​ത​യി​ൽ നി​ല​വി​ലു​ള്ള ഏ​ക റെ​യി​ൽ​വേ ഗേ​റ്റാ​യ പ​ള​ളി​ക്ക​ര റെ​യി​ൽ​വേ ഗേ​റ്റ് ഒ​ഴി​വാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് മേ​ൽ​പാ​ല​ങ്ങ​ളു​ടെ നി​ർ​മാ​ണ​മാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്. എ​ന്നാ​ൽ, പ​രി​സ്ഥി​തി​ക്ക് ക​ന​ത്ത ആ​ഘാ​ത​മു​ണ്ടാ​ക്കി​യാ​ണ് മേ​ൽ​പാ​ല നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.

ചെ​ല​വ് കൂ​ടി​യാ​ലും കു​ന്നു​ക​ളും ജ​ലാ​ശ​യ​ങ്ങ​ളും പ​ര​മാ​വ​ധി നി​ല​നി​ർ​ത്തി​ക്കൊ​ണ്ടു​ള്ള വി​ക​സ​ന ബ​ദ​ൽ കൊ​ണ്ടു​വ​രാ​ത്ത​താ​ണ് പ​രി​സ്ഥി​തി​ക്ക് ഭീ​ഷ​ണി​യാ​യ​ത്. മ​ണ്ണെ​ടു​പ്പി​നെ തു​ട​ർ​ന്ന് കു​ന്നി​‍െൻറ ഒ​രു​ഭാ​ഗം ഇ​ല്ലാ​താ​യി. റോ​ഡ് നി​ർ​മാ​ണ​ത്തി​നു​ള്ള മ​ണ്ണാ​ണ് യ​ന്ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് കു​ന്നി​ടി​ച്ച് ക​ട​ത്തു​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ കു​ന്ന് പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​കു​ന്ന സ്ഥി​തി​യി​ലെ​ത്തും. ഇ​ത് കാ​ര്യ​ങ്കോ​ട്, ചീ​റ്റ​ക്കാ​ൽ, പ​ള്ളി​ക്ക​ര, ചാ​ത്ത​മ​ത്ത് പ്ര​ദേ​ശ​ങ്ങ​ളെ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ലേ​ക്ക് ന​യി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cheettakkal Hill
News Summary - Construction of Pallikkara flyover; Cheettakkal Hill
Next Story