Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപീഡനം: ഭർത്താവിനും...

പീഡനം: ഭർത്താവിനും വീട്ടുകാർക്കുമെതിരെ കേസ്​

text_fields
bookmark_border
പീഡനം: ഭർത്താവിനും വീട്ടുകാർക്കുമെതിരെ കേസ്​
cancel

കാ​സ​ർ​കോ​ട്: ഭ​ർ​ത്താ​വും ഭ​ർ​തൃ​വീ​ട്ടു​കാ​രും ചേ​ർ​ന്ന് മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും ഉ​പ​ദ്ര​വി​ക്കു​ക​യാ​ണെ​ന്നാ​രോ​പി​ച്ച് യു​വ​തി സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ൽ പൊ​ലീ​സ്​ കേ​സെ​ടു​ത്തു. മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​‍െൻറ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. കു​റ്റ​പ​ത്രം കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച​താ​യി കാ​ഞ്ഞ​ങ്ങാ​ട് ഡി​വൈ.​എ​സ്.​പി മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​നെ അ​റി​യി​ച്ചു.

എ​ണ്ണ​പ്പാ​റ സ്വ​ദേ​ശി​നി സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ൽ ക​മീ​ഷ​ൻ അം​ഗം വി.​കെ. ബീ​നാ​കു​മാ​രി കാ​ഞ്ഞ​ങ്ങാ​ട് ഡി​വൈ.​എ​സ്.​പി​യോ​ട് ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. 2020 ജ​നു​വ​രി 18ന് ​അ​മ്പ​ല​ത്ത​റ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ന്നാ​യി​രു​ന്നു യു​വ​തി ക​മീ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി.

കാ​ഞ്ഞ​ങ്ങാ​ട് ഡി​വൈ.​എ​സ്.​പി​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം അ​മ്പ​ല​ത്ത​റ സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ ക​മീ​ഷ​നി​ൽ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ, പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി​യ​താ​യി പ​റ​യു​ന്നു. കേ​സ് ഇ​പ്പോ​ൾ വി​ചാ​ര​ണ അ​വ​സ്ഥ​യി​ലാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story