Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightബാലകൃഷ്ണൻ പെരിയയുടെ...

ബാലകൃഷ്ണൻ പെരിയയുടെ പോസ്​റ്ററും ബാനറും നശിപ്പിച്ചു

text_fields
bookmark_border
ബാലകൃഷ്ണൻ പെരിയയുടെ പോസ്​റ്ററും ബാനറും നശിപ്പിച്ചു
cancel

ഉ​ദു​മ: യു.​ഡി.​എ​ഫ് ഉ​ദു​മ മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി ബാ​ല​കൃ​ഷ്ണ​ൻ പെ​രി​യ​യു​ടെ പോ​സ്​​റ്റ​റും ബാ​ന​റും ന​ശി​പ്പി​ച്ചു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പെ​രി​യ സ്കൂ​ൾ ഗ്രൗ​ണ്ടി​ലെ ച​ട​ങ്ങി​ലേ​ക്ക് ക​ട​ന്നു​പോ​കു​ന്ന റോ​ഡി​നു സ​മീ​പ​ത്തു​ള്ള പോ​സ്​​റ്റ​റു​ക​ളാ​ണ് ന​ശി​പ്പി​ച്ച​ത്. സ്ഥാ​നാ​ർ​ഥി​യു​ടെ സ്വ​ന്തം മ​തി​ലാ​ണ​ത്. അ​വി​ടെ സി.​പി.​എ​മ്മി​െൻറ കൊ​ടി​ത്തോ​ര​ണ​ങ്ങ​ൾ കെ​ട്ടി. പോ​സ്​​റ്റ​റും ബാ​ന​റും വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ച​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യു.​ഡി.​എ​ഫ് ഉ​ദു​മ മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ക​ല്ല​ട്ര അ​ബ്​​ദു​ൽ ഖാ​ദ​ർ, ക​ൺ​വീ​ന​ർ വി.​ആ​ർ. വി​ദ്യാ​സാ​ഗ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

പ​രാ​ജ​യ​ഭീ​തി​മൂ​ല​മാ​ണ് സി.​പി.​എം ഇ​ത്ത​രം ന​ശീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​ത് എ​ന്ന് യു.​ഡി.​എ​ഫ് ആ​രോ​പി​ച്ചു. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് നേ​താ​ക്ക​ൾ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ, റി​ട്ടേ​ണി​ങ്​ ഓ​ഫി​സ​ർ, ജി​ല്ല പൊ​ലീ​സ് ചീ​ഫ്, അ​മ്പ​ല​ത്ത​റ, ബേ​ക്ക​ൽ സി.​ഐ എ​ന്നി​വ​ർ​ക്ക് പ​രാ​തി ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:posterdestroyedUDFbanner
News Summary - Balakrishnan's poster and banner were destroyed
Next Story