Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അലാമിപ്പള്ളിയിൽ വീണ്ടും അപകടം

text_fields
bookmark_border
രണ്ടുകാറും ഓട്ടോയും അപകടത്തിൽപെട്ട്​ ഓട്ടോ ഡ്രൈവർക്ക്​ പരിക്ക്​
അലാമിപ്പള്ളിയിൽ വീണ്ടും അപകടം
cancel

കാ​ഞ്ഞ​ങ്ങാ​ട്: അ​ലാ​മി​പ്പ​ള്ളി​യി​ൽ ര​ണ്ട് കാ​റും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ച്​ ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക്​ പ​രി​ക്ക്. ബു​ധ​നാ​ഴ്ച രാ​വി​ലെ 9.30ഓ​ടെ​യാ​ണ് അ​പ​ക​ടം.

പ​രി​ക്കേ​റ്റ​യാ​ളെ നാ​ട്ടു​കാ​ർ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലേ​ക്കു​മാ​റ്റി. ഏ​റെ​നേ​രം ഗ​താ​ഗ​ത ത​ട​സ്സം ഉ​ണ്ടാ​യി. പൊ​ലീ​സെ​ത്തി അ​പ​ക​ട​ത്തി​ൽ​പെ​ട്ട വാ​ഹ​ന​ങ്ങ​ൾ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ മാ​റ്റി​യാ​ണ്​ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ കാ​റി​ടി​ച്ച്​ യു​വാ​വ് മ​രി​ക്കു​ക​യും മ​റ്റൊ​രാ​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​‍െൻറ ന​ടു​ക്കം മാ​റു​ന്ന​തി​നി​ടെ​യാ​ണ് വീ​ണ്ടും വാ​ഹ​നാ​പ​ക​ടം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - accident at Alamipalli
Next Story