Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_right99 പേര്‍ക്ക് കോവിഡ്;...

99 പേര്‍ക്ക് കോവിഡ്; 47 പേര്‍ക്ക് രോഗമുക്തി

text_fields
bookmark_border
കാസര്‍കോട്: ജില്ലയിൽ 99 പേര്‍ക്കുകൂടി കോവിഡ് സ്​ഥിരീകരിച്ചു. ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 26,878 ആയി. നിലവില്‍ 988 പേരാണ് ചികിത്സയിലുള്ളത്. 47 പേര്‍ക്ക് കോവിഡ് നെഗറ്റിവായതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ. എ.വി. രാംദാസ് അറിയിച്ചു. വീടുകളില്‍ 6062 പേരും സ്ഥാപനങ്ങളില്‍ 358 പേരുമുള്‍പ്പെടെ ജില്ലയിലാകെ നിരീക്ഷണത്തിലുള്ളത് 6420 പേരാണ്. പുതിയതായി 1398 സാമ്പിളുകള്‍കൂടി പരിശോധനക്കയച്ചു. 360 പേരുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. 420 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story