Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_right86 പേര്‍ക്ക് കോവിഡ്,...

86 പേര്‍ക്ക് കോവിഡ്, 102 രോഗമുക്തി

text_fields
bookmark_border
കാസര്‍കോട്: ജില്ലയിൽ 86 പേര്‍ക്കുകൂടി കോവിഡ് സ്​ഥിരീകരിച്ചു. 102 പേര്‍ രോഗമുക്​തി നേടി. വീടുകളില്‍ 3809 പേരും സ്ഥാപനങ്ങളില്‍ 292 പേരുമുൾപ്പെടെ ജില്ലയിലാകെ നിരീക്ഷണത്തിലുള്ളത് 4101 പേരാണ്. പുതുതായി 531 പേരെ കൂടി നിരീക്ഷണത്തിലാക്കി. സൻെറിനല്‍ സര്‍വേ അടക്കം പുതുതായി 1035 സാമ്പിളുകള്‍കൂടി പരിശോധനക്കയച്ചു. 276 പേരുടെ പരിശോധനഫലം ലഭിക്കാനുണ്ട്. കോവിഡ് സ്ഥിരീകരിച്ചവർ അജാനൂര്‍ -12, ബളാല്‍ -7, ബേഡഡുക്ക -1, ചെങ്കള -3, ചെറുവത്തൂര്‍ -2, ഈസ്​റ്റ്​ എളേരി -1, കള്ളാര്‍ -5, കാഞ്ഞങ്ങാട് -3, കയ്യൂര്‍ ചീമേനി -3, കിനാനൂര്‍ കരിന്തളം -2, കോടോംബേളൂര്‍ -11, കുമ്പള -2, കുറ്റിക്കോല്‍ -6, മടിക്കൈ -3, മുളിയാര്‍ -4, നീലേശ്വരം -1, പള്ളിക്കര -1, പനത്തടി -1, പിലിക്കോട് -3, പുല്ലൂര്‍പെരിയ -1, തൃക്കരിപ്പൂര്‍ -2, ഉദുമ -2, വോര്‍ക്കാടി -1, വെസ്​റ്റ്​ എളേരി -9. ........................
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story