Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഅടച്ചുപൂട്ടല്‍...

അടച്ചുപൂട്ടല്‍ നിര്‍ദേശ ലംഘനം: 4369 കേസുകള്‍ രജിസ്​റ്റര്‍ ചെയ്തു

text_fields
bookmark_border
കാസർകോട്​: അടച്ചുപൂട്ടൽ നിര്‍ദേശ ലംഘനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇതുവരെ 4369 കേസുകള്‍ രജിസ്​റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി ഇതുവരെ 6021 പേരെ അറസ്​റ്റ്​ ചെയ്തു. 2334 വാഹനങ്ങള്‍ കസ്​റ്റഡിയിലെടുത്തു. മാസ്‌ക് ധരിക്കാത്തതിന് 27331 പേര്‍ക്കെതിരെയാണ് ഇതുവരെ കേസെടുത്തത്. ലോക് ഡൗണ്‍ നിര്‍ദേശ ലംഘനവുമായി ബന്ധപ്പെട്ട് ശനിയാഴ്ച 82 കേസുകളാണ് ജില്ലയില്‍ രജിസ്​റ്റര്‍ ചെയ്തത്. വിവിധ കേസുകളിലായി 119 പേരെ അറസ്​റ്റ്​ ചെയ്തു. ഒരു വാഹനം കസ്​റ്റഡിയിലെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story