Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightജലസംരക്ഷണത്തിന് 1183...

ജലസംരക്ഷണത്തിന് 1183 താല്‍ക്കാലിക തടയണ

text_fields
bookmark_border
കാസർകോട്​: 1183 താല്‍ക്കാലിക തടയണയുടെ നിര്‍മാണം പരപ്പ ബ്ലോക്ക് പഞ്ചായത്തില്‍ പൂര്‍ത്തിയായി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി പഞ്ചായത്തുകളില്‍ പ്രത്യേക കാമ്പയിനായാണ് തടയണ നിര്‍മാണം നടക്കുന്നത്. എട്ട്, 14 റിങ് ചെക്ഡാമുകളും എട്ട് സെ.മീ സ്ഥിരം തടയണയും ബ്ലോക്കില്‍ പൂര്‍ത്തിയായി. കോടോം ബേളൂര്‍ -458, പനത്തടി -280, വെസ്​റ്റ്​ എളേരി -112, ബളാല്‍ -188, കള്ളാര്‍ -42, കിനാനൂര്‍ കരിന്തളം -108, ഈസ്​റ്റ്​ എളേരി -25 എന്നിങ്ങനെയാണ് വിവിധ പഞ്ചായത്തുകളില്‍ പൂര്‍ത്തീകരിച്ച താല്‍ക്കാലിക തടയണകള്‍.
Show Full Article
TAGS:
Next Story