Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2021 5:29 AM IST Updated On
date_range 19 April 2021 5:29 AM ISTവെൽഫെയർ പാർട്ടി സ്ഥാപകദിന൦ ആചരിച്ചു
text_fieldsbookmark_border
ഉദുമ: 10 വർഷമായി പ്രവർത്തിക്കുന്ന വെൽഫെയർ പാർട്ടിയുടെ സ്ഥാപകദിന൦ ആചരിച്ചു. ഉദുമ പടിഞ്ഞാർ യൂനിറ്റ് ജങ്ഷനിൽ മണ്ഡല൦ പ്രസിഡൻറ് പി.കെ. അബ്ദുല്ല പതാക ഉയർത്തി. ഉദുമ പഞ്ചായത്ത് സെക്രട്ടറി പി.കെ. സമീർ, പടിഞ്ഞാർ യൂനിറ്റ് പ്രസിഡൻറ് കെ.എ൦. നജീബ്, ട്രഷറർ പി.കെ. മുഹമ്മദ്, അ൦ബികാനഗർ യൂനിറ്റ് പ്രസിഡൻറ് എ൦. അബ്ദുൽ റസാഖ് എന്നിവർ സ൦സാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story