Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപുസ്തക പ്രകാശനം

പുസ്തക പ്രകാശനം

text_fields
bookmark_border
ചെറുവത്തൂർ: കൈനി രാജൻ രചിച്ച 'നാട്ടോർമ' എന്ന പുസ്തകം ഡോ. വത്സൻ പിലിക്കോട് പ്രകാശനം ചെയ്​തു. കൂക്കാനം റഹ്മാൻ ഏറ്റുവാങ്ങി. ദാമോദരൻ മാസ്​റ്റർ അധ്യക്ഷത വഹിച്ചു. ഉണ്ണിരാജ് ചെറുവത്തൂർ, എൻ.വി. രാമചന്ദ്രൻ, എ.വി. സുധാകരൻ, വിനോദ് ആലന്തട്ട, ജയദേവൻ കരിവെള്ളൂർ, കൃഷ്ണകുമാർ കുട്ടമത്ത്, പി. രത്നാകരൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story