Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightചെറുവത്തൂർ-ചീമേനി റോഡ്...

ചെറുവത്തൂർ-ചീമേനി റോഡ് നിർമാണം അവസാന ഘട്ടത്തിൽ

text_fields
bookmark_border
ചെറുവത്തൂർ: . നിലവിൽ നിടുംബ മുതൽ ചെമ്പ്രകാനം വരെ റോഡി​ൻെറ പ്രവൃത്തിയാണ് നടക്കുന്നത്. അതിനാൽ ഇതുവഴി ഗതാഗതം നിരോധിച്ചിട്ടുണ്ട്. ചെറുവത്തൂർ ഭാഗത്തേക്ക് പോകുന്നവർ മുണ്ട്യത്താൽ റോഡ് വഴിയാണ് പോകേണ്ടത്. മലയോര മേഖലയുടെ യാത്രാക്ലേശത്തിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ഇവിടെ റോഡ് നിർമാണം പുരോഗമിക്കുന്നത്. മെക്കാഡം ടാറിങ്ങാണ് നടക്കുന്നത്. നിർമാണം പൂർത്തിയാകു​ന്നതോടെ ചീമേനിയുടെ കിഴക്കൻ മേഖലയിലുള്ളവർക്ക് എളുപ്പം ചെറുവത്തൂരിലെത്താം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story