Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഒന്നാംറാങ്ക്​...

ഒന്നാംറാങ്ക്​ ​ജേതാവിനെ ആദരിച്ചു

text_fields
bookmark_border
കാസര്‍കോട്‌: കര്‍ണാടക വിശേശ്വരയ്യ ടെക്‌നിക്കല്‍ സർവകലാശാലയില്‍നിന്ന്​ സിവില്‍ എൻജിനീയറിങ്ങില്‍ ഒന്നാംറാങ്ക്‌ നേടിയ തളങ്കര തെരുവത്ത്‌ സ്വദേശി അസ്‌മത്‌ ഷെര്‍മീനിനെ ലയണ്‍സ്‌ ക്ലബ്​ ചന്ദ്രഗിരി അനുമോദിച്ചു. പ്രസിഡൻറ്​ ഫാറൂഖ്​ കാസ്‌മി ഉപഹാരം സമര്‍പ്പിച്ചു. ഷെരീഫ്‌ കാപ്പില്‍, അബ്‌ദുല്‍ ഖാദിര്‍ തെക്കില്‍, ഷാഫി എ. നെല്ലിക്കുന്ന്‌, എം.എം. നൗഷാദ്‌, പി.ബി. അബ്‌ദുല്‍ സലാം, മഹമൂദ്‌ ഇബ്രാഹിം, നൗഷാദ്‌ സിറ്റി ഗോള്‍ഡ്‌, ടി.എം. അസിഫ്‌, മജീദ്‌ ബെണ്ടിച്ചാല്‍, ടി.ഡി. നൗഫല്‍, എം.എ.എച്ച്‌. സുനൈഫ്‌, അഷ്‌ഫാക്‌ നിക്കോട്ടിന്‍, എം.എ. സിദ്ദീഖ്‌, ഹാരിഫ്‌ തളങ്കര, മുജീബ്‌ അഹമ്മദ്‌, മഹറൂഫ്‌ ബദരിയ്യ എന്നിവർ സംസാരിച്ചു, സെക്രട്ടറി ഷംശീര്‍ റസൂല്‍ സ്വാഗതവും അഷ്​റഫ്‌ ഐവ നന്ദിയും പറഞ്ഞു. asmath shermeene adarikkal സിവില്‍ എൻജിനീയറിങ്ങില്‍ ഒന്നാം റാങ്ക്‌ നേടിയ അസ്‌മത്‌ ഷെര്‍മീനിനെ ലയണ്‍സ്‌ ക്ലബ്​ ചന്ദ്രഗിരി ആദരിച്ചപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story