Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightശീട്ടുകളി: നാലുപേർ...

ശീട്ടുകളി: നാലുപേർ അറസ്​റ്റിൽ

text_fields
bookmark_border
കുമ്പള: ശീട്ടുകളിക്കുകയായിരുന്ന നാലംഗ സംഘത്തെ കുമ്പള പൊലീസ് പിടികൂടി. ബംബ്രാണ സ്വദേശികളായ യോഗേഷ്, ബി. ലക്ഷ്​മണൻ, ഉമേഷ്​കുമാർ, നീലപ്പാടിയിലെ മോഹന എന്നിവരെയാണ് അറസ്​റ്റ്​ ചെയ്​തത്. ഇവരിൽനിന്ന് 1990 രൂപയും പിടിച്ചെടുത്തു. ബംബ്രാണ വില്ലേജിലെ പൂക്കട്ടയിലെ ആളൊഴിഞ്ഞ പറമ്പിൽനിന്നാണ്​ കുമ്പള എസ്.ഐ രാജീവ് കുമാറും സംഘവും ഇവരെ പിടികൂടിയത്​. ബുധനാഴ്​ച വൈകീട്ടാണ്​ സംഭവം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story