Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2021 5:29 AM IST Updated On
date_range 12 Feb 2021 5:29 AM ISTവിദ്യാഭ്യാസ ആനുകൂല്യം: തീയതി നീട്ടി
text_fieldsbookmark_border
കാസർകോട്: കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷ ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2020-21 വര്‍ഷത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നതിനുള്ള തീയതി ഫെബ്രുവരി 28 വരെ നീട്ടി. ഫോണ്‍: 0497 2970272. ദാക്ഷായണി വേലായുധന്‍ പുരസ്‌കാരത്തിന് അപേക്ഷിക്കാം കാസർകോട്: സംസ്ഥാന സര്‍ക്കാറിൻെറ ദാക്ഷായണി വേലായുധന്‍ പുരസ്‌കാരത്തിന് അപേക്ഷിക്കാം. സ്ത്രീ ശാക്തീകരണത്തിനും പാര്‍ശ്വവത്കൃതരുടെ ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന വനിതക്ക് ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ലഭിക്കും. അപേക്ഷകള്‍ ഫെബ്രുവരി 15 നകം ജില്ല വനിത ശിശുവികസന ഓഫിസില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ wcd.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 04994 293060.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story