Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_right​െഗസറ്റഡ്​ ഓഫിസേഴ്​സ്​...

​െഗസറ്റഡ്​ ഓഫിസേഴ്​സ്​ ജില്ല ക്യാമ്പ്​

text_fields
bookmark_border
കാഞ്ഞങ്ങാട്​: കേരള ​െഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ ജില്ലതല ക്യാമ്പ് കാഞ്ഞങ്ങാട് വ്യാപാര ഭവൻ ഹാളിൽ സംഘടിപ്പിച്ചു. യൂനിയൻ സെക്രട്ടറിമാർ മുതൽ ജില്ല കമ്മിറ്റി വരെയുള്ള സംഘടന ഭാരവാഹികൾ പങ്കെടുത്ത ക്യാമ്പ് സി.ഐ.ടി.യു ജില്ല ജനറൽ സെക്രട്ടറി ടി.കെ. രാജൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ്​ എ.വി. പ്രഭാകരൻ അധ്യക്ഷത വഹിച്ചു. കെ.ജി.ഒ.എ സംസ്ഥാന വൈസ് പ്രസിഡൻറ്​ പി.വി. സുധാകരൻ സംസാരിച്ചു. ജില്ല സെക്രട്ടറി വി. ചന്ദ്രൻ സ്വാഗതവും ജോ.സെക്രട്ടറി ആനന്ദൻ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story