Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightസ്വീകരണം നൽകി

സ്വീകരണം നൽകി

text_fields
bookmark_border
കാഞ്ഞങ്ങാട്: തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് പാക്കം ആലക്കോട് ഇ.എം.എസ് സ്മാരക ഗ്രന്ഥാലയത്തി​‍ൻെറ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ഉദുമ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് പൂര്‍ത്തിയാക്കിയ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു. കെ. കുഞ്ഞിരാമന്‍ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി. കുഞ്ഞിരാമന്‍ മാസ്​റ്റര്‍ അധ്യക്ഷത വഹിച്ചു. രാഘവന്‍ വെളുത്തോളി, ടി. നാരായണന്‍, ബാലന്‍ തായത്ത്, എ. ഹരികുമാര്‍, എ. ഇന്ദിര തുടങ്ങിയവര്‍ സംസാരിച്ചു. എ. മുരളീധരന്‍ സ്വാഗതവും പി. രാജീവന്‍ നന്ദിയും പറഞ്ഞു. എം.എല്‍.എയുടെ ആസ്തി വികസനഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന ഗ്രന്ഥാലയ കെട്ടിടത്തോടനുബന്ധിച്ചുള്ള മീറ്റിങ്​ ഹാളി​‍ൻെറ ശിലാസ്ഥാപനവും നടന്നു. എം.എല്‍.എ കെ. കുഞ്ഞിരാമന്‍ ശിലാസ്ഥാപനം നിര്‍വഹിച്ചു. പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ എം. കുമാരന്‍ അധ്യക്ഷത വഹിച്ചു. പള്ളിക്കര ഗ്രാമപഞ്ചായത്തംഗം എം. വിജയന്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story