Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2021 5:31 AM IST Updated On
date_range 9 Jan 2021 5:31 AM ISTവിമുക്തഭടന്മാരുടെ കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്
text_fieldsbookmark_border
കാസർകോട്: 2020-21 വര്‍ഷത്തില്‍ പ്രഫഷനല്‍ കോഴ്‌സുകള്‍ക്ക് ചേര്‍ന്ന് പഠിക്കുന്ന വിമുക്ത ഭടന്മാരുടെ കുട്ടികള്‍ക്ക് പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള തീയതി ഫെബ്രുവരി 28 വരെ നീട്ടി. ഓണ്‍ലൈന്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട അനുബന്ധം ജില്ല സൈനിക ക്ഷേമ ഓഫിസില്‍ നിന്ന് ഫെബ്രുവരി 25നകം കൈപ്പറ്റണം. ഓണ്‍ലൈനായി അപേക്ഷിച്ചതിൻെറ പകര്‍പ്പും അനുബന്ധ രേഖകളും പരിശോധനകള്‍ക്കും തുടര്‍നടപടികള്‍ക്കുമായി ഓഫിസില്‍ ഹാജരാക്കണം. ഫോണ്‍: 04994 256860.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story