കാസർകോട്: കഴിഞ്ഞ നാലര വര്‍ഷത്തിനകത്ത് ജില്ലയിലുണ്ടായ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ നേര്‍ക്കാഴ്ചകളുടെ ഫോട്ടോ, ഡിജിറ്റല്‍ പോസ്റ്റര്‍ മത്സരം സംഘടിപ്പിക്കും. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസ് സംഘടിപ്പിക്കുന്ന മത്സരത്തില്‍ വിജയികളാകുന്നവര്‍ക്ക് കാഷ് അവാര്‍ഡും പ്രശസ്തിപത്രവും സമ്മാനിക്കും. 'നിങ്ങള്‍ കണ്ട വികസന കാഴ്ച' എന്നതാണ് വിഷയം. പ്രഫഷനല്‍ കാമറ ഉപയോഗിച്ചോ മൊബൈലിലോ ഷൂട്ട് ചെയ്യാം. എന്‍ട്രികള്‍ ജനുവരി 15നകം ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍, സിവില്‍ സ്റ്റേഷന് പി.ഒ. വിദ്യാനഗര്‍, കാസര്‍കോട് 671123 എന്ന വിലാസത്തില്‍ ഹാര്‍ഡ് കോപ്പിയും prdcontest@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ സോഫ്റ്റ് കോപ്പിയും ലഭിക്കണം. ഫോട്ടോ, ഡിജിറ്റല്‍ പോസ്റ്റര്‍ മത്സരങ്ങള്‍ വെവ്വേറെയാണ്. ഫോണ്‍: 04994 255145. ...................
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2021 11:58 PM GMT Updated On
date_range 2021-01-09T05:28:04+05:30ഡിജിറ്റല്‍ പോസ്റ്റര്‍, ഫോട്ടോ മത്സരം
text_fieldsNext Story