Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_right'പോർഫ' നിവേദനം നൽകി

'പോർഫ' നിവേദനം നൽകി

text_fields
bookmark_border
കാസർകോട്​: ജില്ല പഞ്ചായത്ത് അവയവം മാറ്റി​െവച്ചവർക്കായി വകയിരുത്തിയ സാമ്പത്തിക പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട്​ പ്രതീക്ഷ ഓർഗൺ റസീപ്യൻറ് അസോസിയേഷൻ (പോർഫ) ജില്ല കമ്മിറ്റി ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ ബേബി ബാലകൃഷ്ണന്​ നിവേദനം നൽകി. 2020-21 സാമ്പത്തിക വർഷത്തിൽ 45ലക്ഷം രൂപ നീക്കി​െവച്ചിരുന്നു. എന്നാൽ, ചില കാരണങ്ങൾ കൊണ്ട് പദ്ധതി നടപ്പായിട്ടില്ല. പുതിയ ഭരണസമിതി പദ്ധതി യാഥാർഥ്യമാക്കണമെന്ന്​ നിവേദനത്തിൽ ചൂണ്ടിക്കാട്ടി. അബ്​ദുൽ സലാം അപ്സര (ജില്ല പ്രസിഡൻറ്​), ഖാലിദ് കൊളവയൽ (സംസ്ഥാന ജോ. സെക്രട്ടറി), കെ.എം. അനന്തൻ, വിനോദ് (എക്സിക്യൂട്ടിവ് അംഗം) എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story