Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightയു.ഡി.എഫ് പ്രതിഷേധ...

യു.ഡി.എഫ് പ്രതിഷേധ റാലിയും പൊതുസമ്മേളനവും

text_fields
bookmark_border
കുമ്പള: കുമ്പള പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ തെരഞ്ഞെടുപ്പിൽ ബി.ജെ.പി, സി.പി.എം സഖ്യത്തിനെതിരെ കുമ്പളയിൽ യു.ഡി.എഫി​‍ൻെറ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. കെ.പി.സി.സി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ ഉദ്ഘാടനം ചെയ്തു. മുസ്​ലിം ലീഗ് കുമ്പള പഞ്ചായത്ത് പ്രസിഡൻറ്​ അഡ്വ. സക്കീർ അഹമ്മദ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ്​ ഗണേഷ് ഭണ്ഡാരി സ്വാഗതം പറഞ്ഞു. ബഷീർ വെള്ളിക്കോത്ത് മുഖ്യപ്രഭാഷണം നടത്തി. മഞ്ചുനാഥ ആൾവ, ജില്ല മുസ്​ലിം ലീഗ് സെക്രട്ടറി വി.പി. അബ്​ദുൽ കാദർ, മണ്ഡലം മുസ്​ലിം ലീഗ് ട്രഷറർ അഷ്റഫ് കർള, സെക്രട്ടറി എ.കെ. ആരിഫ്, അഡ്വ. സക്കീർ അഹമ്മദ്, അഷ്റഫ് കൊടിയമ്മ, നാസർ മൊഗ്രാൽ, യൂസുഫ് ഉളുവാർ, ലക്ഷ്മൺ പ്രഭു, അസീസ് കളത്തൂർ, എം.പി. ഖാലിദ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story