Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightമെഡിക്കൽ ക്യാമ്പ്

മെഡിക്കൽ ക്യാമ്പ്

text_fields
bookmark_border
നീലേശ്വരം: ജനമൈത്രി പൊലീസി​‍ൻെറ നേതൃത്വത്തിൽ മടിക്കൈ മലപ്പച്ചേരി ന്യൂ മലബാർ പുനരധിവാസ കേന്ദ്രത്തിലെ വയോജനങ്ങൾക്കായി സംഘടിപ്പിച്ചു. ജില്ല പൊലീസ് മേധാവി ഡി. ശിൽപ ഉദ്​ഘാടനം ചെയ്തു. ജനമൈത്രി ജില്ല നോഡൽ ഓഫിസർ ഡിവൈ.എസ്.പി ഡി.സി.ആർ.ബി ജെയ്സൺ കെ. അബ്രഹാം അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി എം.പി. വിനോദ്, പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം പി.വി. സതീശൻ, ഡോ. പത്മനാഭൻ, ഡോ. ശരത്, ഡോ. ആഷ, പഞ്ചായത്ത് വാർഡ് മെംബർ കരീം, പുനരധിവാസ കേന്ദ്രം ഡയറക്ടർ ചാക്കോച്ചൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story