Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightമുണ്ടക്കണ്ടം റെയിൽവേ...

മുണ്ടക്കണ്ടം റെയിൽവേ ലൈൻ-വെങ്ങാട്ട് റോഡ് ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
ചെറുവത്തൂർ: തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച മുണ്ടക്കണ്ടം റെയിൽവേ ലൈൻ മുതൽ വെങ്ങാട്ട് വടക്കുഭാഗം വരെയുള്ള റോഡി​‍ൻെറ ഉദ്ഘാടനം നീലേശ്വരം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡൻറ്​ മാധവൻ മണിയറ നിർവഹിച്ചു. പഞ്ചായത്ത്‌ പ്രസിഡൻറ്​ സി.വി. പ്രമീള അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ മഹേഷ്‌ കുമാർ, വി.വി. ശരത്, പഞ്ചായത്ത്‌ വൈസ് പ്രസിഡൻറ്​ പി.വി. രാഘവൻ, മിനിമോൾ, ബാലകൃഷ്ണൻ, അനുഷ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story