Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightജാഗ്രത ജ്വാല തീർത്തു

ജാഗ്രത ജ്വാല തീർത്തു

text_fields
bookmark_border
കാസർകോട്: ഹാഥറസ്​ പീഡനത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ നേതൃത്വത്തിൽ വീടുകളിൽ ജാഗ്രത ജ്വാല തീർത്ത് വിദ്യാർഥികൾ. ജില്ലയിലെ മുഴുവൻ പ്രവർത്തകരുടെയും വീടുകളിൽ കുടുംബങ്ങളോടൊപ്പമാണ് ജാഗ്രത ജ്വാല തെളിച്ചത്. കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെൺകുട്ടിക്ക് നീതി ലഭ്യമാക്കാത്ത യു.പി സർക്കാർ പ്രതികളെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുമ്പോൾ 'നാളത്തെ ഇന്ത്യയുടെ ഇന്നത്തെ രൂപമാണ് യു.പി, ഹാഥറസ് ഇനി ആവർത്തിക്കരുത്, സഹോദരിക്ക് നീതി വേണം' എന്ന മുദ്രാവാക്യമുയർത്തിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
Show Full Article
TAGS:
Next Story