ഉദുമ: ഗൃഹനാഥനെ കാണാതായതായി പരാതി. കളനാട് താമസിക്കുന്ന എം.എ. അബൂബക്കറിനെയാണ് (62)കാണാതായത്. മേൽപറമ്പ് പരിസര പ്രദേശങ്ങളിൽ ലോട്ടറി വിൽപന നടത്തിവരുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് വീട്ടിൽനിന്ന് ഇറങ്ങിയത്. കണ്ണടയുണ്ട്. തല മൊട്ടയടിച്ചിട്ടുണ്ട്. സംഭവത്തിൽ മേൽപറമ്പ് പൊലീസ് കേസെടുത്തു. വിവരം ലഭിക്കുന്നവർ മേൽപറമ്പ് പൊലീസ് സ്റ്റേഷനിലോ 9497947276 എന്ന നമ്പറിലോ വിവരം അറിയിക്കണം.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Oct 2020 11:58 PM GMT Updated On
date_range 2020-10-06T05:28:33+05:30വയോധികനെ കാൺമാനില്ല
text_fieldsNext Story