Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപ്രവൃത്തി ആരംഭിക്കാൻ...

പ്രവൃത്തി ആരംഭിക്കാൻ ഇടപെടൽ നടത്തി

text_fields
bookmark_border
കേന്ദ്ര യോഗ– പ്രകൃതി ചികിത്സ ഗവേഷണ കേന്ദ്രം കെട്ടിട നിർമാണ പ്രവൃത്തി ആരംഭിക്കാൻ ബി.ജെ.പി കിനാനൂർ കരിന്തളം മണ്ഡലം കമ്മിറ്റി ഉന്നതതലങ്ങളിൽ ആവശ്യമായ ഇടപെടൽ നടത്തിയിട്ടുണ്ടെന്ന് മണ്ഡലം പ്രസിഡൻറ്​ വി.സി. പത്മനാഭൻ പറഞ്ഞു. ഇതുസംബന്ധിച്ച് ജില്ല കമ്മിറ്റിയോട് കേന്ദ്ര സർക്കാറിൽ ശക്തമായ ഇടപെടൽ നടത്താൻ കത്തുനൽകിയിട്ടുണ്ടെന്നും പത്മനാഭൻ പറഞ്ഞു. nlr pathmanabhan പത്മനാഭൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story