Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകുടുംബക്ഷേമ ഉപകേന്ദ്രം...

കുടുംബക്ഷേമ ഉപകേന്ദ്രം ഉദ്ഘാടനം

text_fields
bookmark_border
പടന്ന: കിനാത്തിലിൽ നിർമിച്ച പടന്ന ഗ്രാമപഞ്ചായത്ത് കുടുംബക്ഷേമ ഉപകേന്ദ്രം രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു. മുൻ എം.പി പി. കരുണാകര​ൻെറ 2018-19 വർഷത്തെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് ഒമ്പതുലക്ഷം രൂപ ചെലവിലാണ് കെട്ടിടം നിർമിച്ചത്. പടന്ന ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്​ ടി.കെ. സുബൈദ അധ്യക്ഷത വഹിച്ചു. വികസന സ്ഥിരം സമിതി അധ്യക്ഷൻ പി.വി. മുഹമ്മദ് അസ്​ലം, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.വി. ബിന്ദു, യു.കെ. മുഷ്താഖ്, ടി.കെ.പി. ഷാഹിദ, കെ.പി. റഷീദ, കെ.വി. ഗോപാലൻ, പി.പി. കുഞ്ഞികൃഷ്ണൻ, ഒ. ബീന, കെ. ഉസൈനാർ കുഞ്ഞി തുടങ്ങിയവർ സംസാരിച്ചു. pdn fhc centre ഉദിനൂർ കിനാത്തിലിലെ പടന്ന ഗ്രാമപഞ്ചായത്ത് കുടുംബക്ഷേമ ഉപകേന്ദ്രം രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story