Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഎടനീർ മഠാധിപതിക്ക്...

എടനീർ മഠാധിപതിക്ക് അനുശോചന പ്രവാഹം

text_fields
bookmark_border
കാസർകോട്: എടനീർ കേശവാനന്ദ ഭാരതിയുടെ നിര്യാണത്തിൽ അനുശോചന പ്രവാഹം. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയൻ, മിസോറം ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള, വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍, തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ അനുശോചന സന്ദേശമയച്ചു. മുസ്​ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി. അഹമ്മദലി, ജില്ല പ്രസിഡൻറ് ടി.ഇ. അബ്​ദുല്ല, ജനറൽ സെക്രട്ടറി എ. അബ്​ദുറഹ്​മാൻ, ട്രഷറർ കല്ലട്ര മാഹിൻ ഹാജി, എം.സി. ഖമറുദ്ദീൻ എം.എൽ.എ, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.ജി.സി. ബഷീർ, ബി.ജെ.പി ജില്ല പ്രസിഡൻറ്​ അഡ്വ. കെ. ശ്രീകാന്ത്, കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രന്‍, എം.കെ. രാഘവൻ എം.പി, ഡി.സി.സി പ്രസിഡൻറ് ഹക്കീം കുന്നിൽ, കെ.പി.സി.സി അംഗം പി.എ. അഷ്‌റഫലി, ജനറൽ സെക്രട്ടറിമാരായ അഡ്വ. എ. ഗോവിന്ദൻ നായർ, എം.സി. പ്രഭാകരൻ, എം. കുഞ്ഞമ്പു നമ്പ്യാർ, സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പി. കരുണാകരൻ, ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്‌ണൻ, എൽ.ഡി.എഫ് ജില്ല കൺവീനർ കെ.പി. സതീഷ് ചന്ദ്രൻ തുടങ്ങിയവർ അനുശോചിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story