Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightതെരുവുവിളക്ക്...

തെരുവുവിളക്ക് സ്ഥാപിച്ചു

text_fields
bookmark_border
നീലേശ്വ​​രം: ദേശീയപാത കരുവാച്ചേരി കണിയാംവയൽ റെയിൽവേ സ്​റ്റേഷൻ റോഡിൽ തെരുവുവിളക്കുകൾ സ്ഥാപിച്ചു. നഗരസഭ 2019-20 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തെരുവുവിളക്ക് സ്ഥാപിച്ചത്. നാട്ടുകാരുടെയും റെയിൽവേ സ്​റ്റേഷനിലേക്ക് കാൽനടയായി യാത്ര ചെയ്യുന്നവരുടെയും ദീർഘകാലത്തെ ആവശ്യമാണ് നഗരസഭ യാഥാർഥ്യമാക്കിയത്. നഗരസഭ ചെയർമാൻ പ്രഫ. കെ.പി. ജയരാജൻ സ്വിച്ച് ഓൺ നിർവഹിച്ചു. ഇലക്ട്രിസിറ്റി എക്സിക്യൂട്ടിവ് എൻജിനീയർ പി. സീതാരാമൻ, വാർഡ് കൗൺസിലർ പി.കെ. രതീഷ്, വി.പി. രാജൻ, പി. അനൂപ്, കെ. മോഹനൻ, സി. ബാലകൃഷ്ണൻ, പി. യശോദ, കെ. ശോഭ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. nlr street light കരുവാച്ചേരി കണിയാംവയൽ റെയിൽവേ സ്‌റ്റേഷൻ റോഡിൽ സ്ഥാപിച്ച തെരുവുവിളക്ക് നഗരസഭ ചെയർമാൻ പ്രഫ. കെ.പി. ജയരാജൻ ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story