Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഎം.സി. ഖമറുദ്ദീൻ...

എം.സി. ഖമറുദ്ദീൻ രാജിവെക്കണമെന്ന് സി.പി.ഐ

text_fields
bookmark_border
കാസര്‍കോട്‌: നിക്ഷേപകരെ വഞ്ചിച്ച മഞ്ചേശ്വരം എം.എല്‍.എ എം.സി. ഖമറുദ്ദീന്‍ നിയമസഭാംഗത്വം രാജിവെക്കണമെന്ന്‌ സി.പി.ഐ ജില്ല കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. നിരവധി നിക്ഷേപകരാണ്‌ ഇതിനകം എം.എല്‍.എയുടെ നേതൃത്വത്തില്‍ നടത്തിയ തട്ടിപ്പിനെതിരെ പരാതി നല്‍കിയിട്ടുള്ളത്‌. അനേക കോടികളുടെ ഈ വഞ്ചനാരോപണം നിയമസഭാംഗത്വം രാജിവെച്ച്‌ നേരിടാന്‍ ഖമറുദ്ദീന്‍ തയാറാവണം. ഇക്കാര്യത്തില്‍ യു.ഡി.എഫ്‌ നേതൃത്വം നിലപാട്‌ വ്യക്തമാക്കണമെന്നും സി.പി.ഐ ജില്ല കൗണ്‍സില്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ കെ.എസ്‌. കുര്യോക്കോസ്‌ അധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന കണ്‍ട്രോള്‍ കമീഷന്‍ ചെയര്‍മാന്‍ സി.പി. മുരളി സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story