Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightഓണക്കിറ്റ് വിതരണം

ഓണക്കിറ്റ് വിതരണം

text_fields
bookmark_border
പടന്ന: വെൽഫെയർ പാർട്ടി പടന്ന പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പടന്നയിലെ നൂറോളം കുടുംബങ്ങൾക്ക് ചെയ്തു. ജില്ല വൈസ്​ പ്രസിഡൻറ് സി.എച്ച്. മുത്തലിബ് പരിപാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം ട്രഷറർ ബി.എസ്. ഖാലിദ് ഹാജി കിറ്റ് കൈമാറി. പി.സി. സമീർ, വി.കെ. അഫ്സൽ, എസ്.വി. കരീം, എസ്.വി. ഷറഫുദ്ദീൻ, വി.കെ. ജാവിദ്, ടി.കെ. ഫൈസൽ തുടങ്ങിയവർ നേതൃത്വം നൽകി. പടന്ന പഞ്ചായത്ത്‌ രണ്ടാം വാർഡ് മുസ്‌ലിം ലീഗ് കമ്മിറ്റി 70 വീടുകളിൽ ചെയ്തു. പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് പ്രസിഡൻറ്​ ടി.കെ.സി. മുഹമ്മദലി ഹാജി, ബ്ലോക്ക് മെംബർ യു.കെ. മുഷ്താഖ്, വാർഡ് മുസ്‌ലിം ലീഗ് വൈസ് പ്രസിഡൻറ്​ പി. മൊയ്‌തീൻ ഹാജി, സെക്രട്ടറി ടി.പി. അബ്​ദുൽ ജബ്ബാർ, യു.സി. മുഹമ്മദ്‌ കുഞ്ഞി, പി.കെ.സി. നാസർ ഹാജി, എച്ച്​.എം. കുഞ്ഞബ്​ദുല്ല, യു.കെ.സി. അബ്​ദുറഹ്മാൻ ഹാജി തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
TAGS:
Next Story