Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Aug 2020 11:58 PM GMT Updated On
date_range 2020-08-31T05:28:07+05:30ക്ഷേത്രങ്ങളിൽ നിറ ഉത്സവങ്ങൾ
text_fieldsപടം uduma nira ulsavamuduma nira ulsavam2uduma nira ulsavam3 uduma nira ulsavam4 പാലക്കുന്ന് ക്ഷേത്രത്തിലെയും പുബാണംകുഴി ക്ഷേത്രത്തിലെയും നിറ ഉത്സവം ചടങ്ങ് ഉദുമ: കാർഷിക സംസ്കൃതിയുടെ ഗതകാല സ്മരണകൾ ഉണർത്തി ക്ഷേത്രങ്ങളിൽ ഉത്രാടം ദിവസം നിറ ഉത്സവം നടത്തി. കീഴൂർ ചന്ദ്രഗിരി ശാസ്ത, പാലക്കുന്ന് കഴകം ഭഗവതി, അരവത്തു മട്ടയ്ങ്ങാനം കഴകം പുബാണംകുഴി, കോട്ടിക്കുളം, ബേക്കൽ കുറുംബ ഭഗവതി ക്ഷേത്രങ്ങളിലും ജില്ലയിലെ വിവിധ തറവാടുകളിലും നിറ ഉത്സവം നടന്നു.
Next Story