Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightപട്ടിണി സമരവുമായി...

പട്ടിണി സമരവുമായി യൂത്ത് കോൺഗ്രസ്

text_fields
bookmark_border
കാഞ്ഞങ്ങാട്: നിയമന നിരോധനത്തിനെതിരെ ഉത്രാടനാളിൽ യൂത്ത് കോൺഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി പട്ടിണിസമരം നടത്തി. യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി ഇസ്മായിൽ ചിത്താരി ഉദ്ഘാടനം ചെയ്​തു. ജില്ല ജനറൽ സെക്രട്ടറി സത്യനാഥൻ പത്രവളപ്പിൽ മുഖ്യ പ്രഭാഷണം നടത്തി. നിധീഷ് കടയങ്ങൻ അധ്യക്ഷത വഹിച്ചു. കെ.പി. ബാലകൃഷ്ണൻ, സി.എച്ച്. തസ്​ലീന, ശിവപ്രസാദ് അറുവാത്ത്, സൂരജ് തട്ടാച്ചേരി, ബവിൻരാജ്, റാഷിദ് പള്ളിമാൻ എന്നിവർ സംസാരിച്ചു. ഷിഹാബ് കാർഗിൽ, ജയേഷ് കിഴക്കേപുരയിൽ, അനീഷ് മോഹൻ, അഷ്കർ കാർഗിൽ, ലിജിന രതീഷ്, ലനേഷ് പുതുക്കൈ എന്നിവർ നേതൃത്വം നൽകി. ഷിബിൻ ഉപ്പിലിക്കൈ സ്വാഗതവും പ്രതീഷ് കല്ലംചിറ നന്ദിയും പറഞ്ഞു. youth 4 യൂത്ത്​ കോൺഗ്രസ്​ നേതൃത്വത്തിൽ കാഞ്ഞങ്ങാട്ട്​​ നടന്ന പട്ടിണിസമരം
Show Full Article
TAGS:
Next Story