Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightവായ്​പകൾക്ക്...

വായ്​പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണം -എൽ.ജെ.ഡി

text_fields
bookmark_border
കുമ്പള: ​ലോക്​ഡൗൺ പശ്ചാത്തലത്തിൽ, കാർഷിക വായ്​പ എടുത്തവർക്ക് ഒരു വർഷവും മറ്റു വായ്​പ എടുത്തവർക്ക് ആറ്​ മാസവും അതുവരെയുള്ള പലിശ ഒഴിവാക്കി തിരിച്ചടവിന് സാവകാശം നൽകണമെന്ന് ലോക്​ താന്ത്രിക് ജനതാദൾ ജില്ല ഭാരവാഹികൾ ആവശ്യപ്പെട്ടു. എൽ.ജെ.ഡി ജില്ല നേതാക്കളായ എ.വി. രാമകൃഷ്ണൻ, സിദ്ദീഖ് അലി മൊഗ്രാൽ, പ്രഫ. എ.കെ. ശങ്കരൻ, അഹമ്മദ് അലി കുമ്പള, ടി.വി. ബാലകൃഷ്ണൻ, എം.ജെ. ജോയ്, സിദ്ദീഖ് റഹ്‌മാൻ, റാഷിദ് മൊഗ്രാൽ, ഡോ. ദാമോദര, മുഹമ്മദ് സാലി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story