Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 July 2020 8:03 PM GMT Updated On
date_range 8 July 2020 8:03 PM GMTപഴം-പച്ചക്കറി വിതരണ ഏജന്‍സി പ്രതിനിധികളുടെ യോഗം ഇന്ന്
text_fieldsbookmark_border
കാസർകോട്: ജില്ലയിലെ പഴം- പച്ചക്കറി വിതരണ ഏജന്‍സികളുടെ എട്ടില്‍ കൂടാത്ത പ്രതിനിധികളുടെ ഒരു അടിയന്തര യോഗം വ്യാഴാഴ്ച രാവിലെ 11ന് കാസര്‍കോട് ആര്.ടി ഓഫിസിലെ ആര്.ടി.ഒയുടെ കാബിനില്‍ നടക്കും. ജില്ലയില്‍ 24 മണിക്കൂറില്‍ 83.7125 മില്ലി മീറ്റര്‍ മഴ ലഭിച്ചു കാസർകോട്: കനത്ത കാലവര്‍ഷം തുടരുന്ന ജില്ലയില്‍ 24 മണിക്കൂറില്‍ മാത്രം 83.7125 മില്ലി മീറ്റര്‍ മഴ ലഭിച്ചു. മഴയില്‍ മൂന്ന് വീട് ഭാഗികമായി തകര്‍ന്നു.ജൂണ്‍ ഒന്നിന് കാലവര്‍ഷം ആരംഭിച്ചതു മുതല്‍ ജില്ലയില്‍ ഇതുവരെയായി 1189.4571 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്. മഴയില്‍ ഇതുവരെയായി രണ്ട് വീട് പൂര്‍ണമായും 26 വീട് ഭാഗികമായും തകര്‍ന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story