Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകോഴിയും കൂടും

കോഴിയും കൂടും നൽകുന്നു

text_fields
bookmark_border
പടന്ന: ദിശ വെൽഫെയർ സൊസൈറ്റി, മുട്ടക്കോഴി വളർത്തലിൽ താൽപര്യമുള്ളവർക്ക് സബ്സിഡിയോടുകൂടി . തീറ്റയും വെള്ളവും നൽകാൻ ശാസ്ത്രീയ സംവിധാനമുള്ള കൂടാണിത്. മുട്ടകൾ പ്രത്യേക ഭാഗത്തുകൂടി കൂടിന് പുറത്തേക്കുവരും. കൂടി​ൻെറ പ്രതീകാത്മക വിതരണോദ്ഘാടനം വെൽഫെയർ പാർട്ടി ജില്ല വൈ. പ്രസിഡൻറ് സി.എച്ച്. മുത്തലിബ് പാർട്ടി ഏഴാംവാർഡ് കൺവീനർ ടി.എം. അറഫാത്തിന് കൈമാറി നിർവഹിച്ചു. ബി.എസ്. ഖാലിദ് ഹാജി, ടി.കെ. അഷ്റഫ്, ടി.എം.എ. ബഷീർ മാസ്​റ്റർ, പി.സി. സമീർ, അഞ്ചില്ലത്ത് കുഞ്ഞബ്​ദുല്ല, ടി.എം.എ. ലത്തീഫ് എന്നിവർ സംബന്ധിച്ചു. കോഴിവളർത്തലിൽ താൽപര്യമുള്ളവർ 9744342051 എന്ന നമ്പറിൽ ബന്ധപ്പെടണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story