Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightനാലുകിലോ കഞ്ചാവുമായി...

നാലുകിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

text_fields
bookmark_border
കുമ്പള: ബന്തിയോട്ട് നാലു കിലോയിലധികം കഞ്ചാവുമായി യുവാവ് പിടിയിൽ. ബന്തിയോട് അടുക്ക ബൈദലയിൽ നിർമാണത്തിലിരിക്കുന്ന വീട്ടിൽനിന്നാണ് 4.2 കിലോ കഞ്ചാവുമായി ബൈദലയിൽ ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന മുഹമ്മദ് ബാദിഷയെ(36) പൊലീസ് പിടികൂടിയത്. എസ്.ഐ സന്തോഷ് കുമാറി​ൻെറ നേതൃത്വത്തിൽ തിങ്കളാഴ്ച പുലർച്ച നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. പ്രദീഷ് ഗോപാലൻ, രാജേഷ്, രൂപേഷ്, ദിവ്യ എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story