Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2020 9:34 PM IST Updated On
date_range 6 July 2020 9:34 PM ISTരണ്ടേക്കർ സ്ഥലത്ത് ഞാറ് നടീൽ നടന്നു
text_fieldsbookmark_border
കാഞ്ഞങ്ങാട്: സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സി.പി.എം കാലിക്കടവ് ബ്രാഞ്ച് രണ്ടേക്കർ തരിശുഭൂമിയിൽ നെൽകൃഷിയിറക്കി. നടീൽ ഉത്സവം അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. ദാമോദരൻ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മയുടെ ചെയർമാൻ വി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷൻ എം.വി. രാഘവൻ, വാർഡ് മെംബർ കെ. മോഹനൻ, കെ.വി. ചന്തു എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി എ.കെ. ലക്ഷ്മണൻ സ്വാഗതവും കോഒാഡിനേറ്റർ വി.കെ. ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു. nadeel ചിത്രം: സി.പി.എം കാലിക്കടവ് ബ്രാഞ്ച് തരിശുപാടത്ത് നടത്തുന്ന നെൽകൃഷിയുടെ നടീൽ ഉത്സവം അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. ദാമോദരൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story