Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപു​ഴ​യി​ല്‍...

പു​ഴ​യി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് ഒ​ഴു​ക്കി​ല്‍പെ​ട്ടു മ​രി​ച്ചു

text_fields
bookmark_border
പു​ഴ​യി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് ഒ​ഴു​ക്കി​ല്‍പെ​ട്ടു മ​രി​ച്ചു
cancel
camera_alt

വി​ജേ​ഷ്​

ചെ​റു​പു​ഴ: കാ​ര്യ​ങ്കോ​ട് യു​വാ​വ് ഒ​ഴു​ക്കി​ല്‍പെ​ട്ടു മ​രി​ച്ചു. പു​ളി​ങ്ങോം മീ​ന്തു​ള്ളി റ​വ​ന്യൂ​വി​ലെ എം.​എ​സ്. വി​ജേ​ഷാ​ണ്​ (38) മ​രി​ച്ച​ത്. നി​ര്‍മാ​ണ തൊ​ഴി​ലാ​ളി​യാ​ണ്.

വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് 4.30ഓ​ടെ കൂ​ട്ടു​കാ​ര്‍ക്കൊ​പ്പം കാ​ര്യ​ങ്കോ​ട് പു​ഴ​യു​ടെ മീ​ന്തു​ള്ളി ഭാ​ഗ​ത്തു കു​ളി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ഴാ​ണ് അ​പ​ക​ട​ത്തി​ല്‍പെ​ട്ട​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ര്‍ ഉ​ട​ന്‍ ചെ​റു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: ആ​ശ. മ​ക്ക​ള്‍: അ​ക്ഷ​ര, ആ​ഷ്‌​ന.

Show Full Article
TAGS:drown death 
News Summary - youth drowned and died
Next Story